ഇന്ത്യയിലെ ജനപ്രിയ പാർട്ടി; കഴിഞ്ഞ ദശകത്തിൽ കെട്ടിപ്പടുത്ത അടിത്തറയിൽ ബിജെപിക്ക് ജനങ്ങൾ വീണ്ടും അവസരം നൽകും; സ്ഥാപക ദിനത്തിൽ പ്രധാനസേവകൻ
ന്യൂഡൽഹി: ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ...