കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരിഞ്ഞു നോക്കിയില്ല; മുസ്ലീം ആയതിനാൽ ബിജെപി സർക്കാർ പുരസ്കാരം നൽകില്ലെന്ന് കരുതി; എന്റെ ചിന്തകൾ തെറ്റാണെന്ന് താങ്കൾ തെളിയിച്ചു; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് ഷാ റഷീദ് അഹമ്മദ് ക്വാദ്രി
ഡൽഹി: തന്റെ മുൻ വിധികളൊന്നും ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുവെന്ന് പത്മശ്രീ ജേതാവും കരകൗശല കലാകാരനുമായ ഷാ റഷീദ് അഹമ്മദ് ക്വാദ്രി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ...