നാല് സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണം; നിരീക്ഷകരെ നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയ നാല് സംസ്ഥാനങ്ങളിൽ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനും സർക്കാരുണ്ടാക്കാനുമുളള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബിജെപി നിരീക്ഷകരെ നിയോഗിച്ചു. ഒരു കേന്ദ്ര നിരീക്ഷകനെയും ...