അഫ്‌സ്പാ നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ്സ്; ഇറോൺ ഷാർമ്മിളയുടെ അവസ്ഥ ഓർമ്മിപ്പിച്ച് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്‌സ്പാ നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ്സ്; ഇറോൺ ഷാർമ്മിളയുടെ അവസ്ഥ ഓർമ്മിപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൈനിക നിയമം അപ്പാടെ എടുത്തുകളയുമെന്ന കോൺഗ്രസിന്റെ വാദത്തിനെതിരെ ബിജെപിയുടെ പരിഹാസം. മണിപ്പൂരിൽ സൈന്യം നടപ്പാക്കുന്നത് ദേശരക്ഷയാണെന്നും അഫ്‌സ്പയെ എതിർത്ത ഇറോൺ ഷാർമ്മിളയുടെ അവസ്ഥ ഒരു പാഠമാണെന്നും ബിജെപി നേതാക്കൾ ഓർമ്മിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇറോൺ ഷാർമ്മിള ഇതേ വിഷയം ഉന്നയിച്ചെങ്കിലും  തോൽക്കുകയായിരുന്നു. ഇറോണിന് ആകെ ലഭിച്ചത് 90 വോട്ടുകൾ മാത്രമാണ്. കോൺഗ്രസ്സിന്റെ  ഒക്രം ഇബോബി സിംഗ് 18000 വോട്ടുകൾ നേടിയാണ് വിജയിച്ചത്.  ഇതേ വിഷയം കോൺഗ്രസ്സിനെ തിരിഞ്ഞുകൊത്തുമെന്നാണ് ബിജെപി സംസ്ഥാന ഘടകം പറയുന്നത്.

ഇന്നലെയാണ് കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കിയത്. ജനങ്ങളുടെ ക്ഷേമം മുൻനിർത്തി 30 വിഷയങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. കോൺഗ്രസ്സിനൊപ്പം ആറ് സംഘടനകളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മണിപ്പൂർ പ്രോഗസ്സീവ് സെക്യൂലർ അലയൻസ് എന്ന പേരിലാണ് സഖ്യം ഇത്തവണ ബിജെപിക്കെതിരെ മത്സരിക്കുന്നത്.

നാഗാസമൂഹങ്ങൾ മണിപ്പൂരിലേയും അസമിലേയും അരുണാചലിലേയും സമീപ നാഗാ ജനവാസ മേഖലകളെ ഒരുമിച്ച് ചേർത്ത് പ്രത്യേക രാജ്യമെന്നുള്ള അവകാശവാദവും ഇത്തവണ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാണ്. മണിപ്പൂരിലെ നാഗാ വിഷയത്തിൽ പക്ഷേ കോൺഗ്രസ്സ് താൽപ്പര്യം കാണിക്കാത്തതും ബിജെപി ആയുധമാക്കുകയാണ്.

Tags: manipur electionMN2022bjp manipur
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies