bjp membership - Janam TV
Friday, November 7 2025

bjp membership

ബിജെപി അംഗത്വം സ്വീകരിച്ച് മധു മുല്ലശ്ശേരിയും മകനും ; ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശേരിയും ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവർക്കും മെമ്പർഷിപ്പ് ...

ഭിത്തിയിൽ നിറം പകരുന്ന താമര ഇന്ന് ജനഹൃദയത്തിൽ; ബിജെപി പിന്തുടരുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരം; അംഗത്വം പുതുക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപി അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി വളർത്തുന്നത് പുതിയ രാഷ്ട്രീയ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസ്‌നേഹം ഉയർത്തിപിടിച്ച് മുന്നോട്ടു പോകാൻ ഓരോ ഭാരതീയനും സാധിക്കണം. ...

ഓർത്തഡോക്‌സ് സഭാ നിലയ്‌ക്കൽ ഭദ്രാസനം സെക്രട്ടറി ഷൈജു കുര്യൻ ബിജെപിയിൽ; 47 ക്രൈസ്തവ കുടുംബങ്ങളും അംഗത്വം സ്വീകരിച്ചു

പത്തനംതിട്ട: ഓർത്തഡോക്‌സ് സഭാ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ഉൾപ്പടെയുള്ളവർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. ...