ബിജെപി അംഗത്വം സ്വീകരിച്ച് മധു മുല്ലശ്ശേരിയും മകനും ; ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി അംഗത്വം സ്വീകരിച്ച് മധു മുല്ലശ്ശേരിയും മകനും ; ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശേരിയും ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവർക്കും മെമ്പർഷിപ്പ് നൽകിയത്. മകൾ മാതു മുല്ലശേരി നേരത്തെ കോട്ടയത്തുനിന്നും അംഗത്വം സ്വീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനകളെ അപ്രസക്തമാക്കിക്കൊണ്ടാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന മിഥുൻ ബിജെപിയിലേക്ക് എത്തിയിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഇവർക്കൊപ്പം മറ്റൊരു ഡിവൈഎഫ്ഐ അംഗവും ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചു. ഇനിയും സിപിഎമ്മിൽ നിന്നും നിരവധി പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. “കൊല്ലം ആലപ്പുഴ പത്തനംതിട്ട എറണാകുളം ജില്ലകളിൽ നിന്ന് നിരവധി സിപിഐഎം പാർട്ടി മെമ്പർമാർ ബിജെപിയുമായി ആശയവിനിമയം നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ലോക്കൽ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയലും പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവർകമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരും” സുരേന്ദ്രൻ പറഞ്ഞു.

സിപിഐഎമ്മിന്റെ രാഷ്‌ട്രീയ പ്രസക്തി കേരളത്തിൽ അപ്രസക്തമാവുകയാണെന്നും പിണറായി വിജയന്റെ കാലത്തോടെ സിപിഎമ്മിന്റെ ഉദകക്രിയ നടക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നയങ്ങളും നിലപാടുകളുമില്ലാത്ത പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി മാറിക്കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലുമുണ്ടാകും. സിപിഎം വിടുന്നവർ ആരും മറ്റ് പാർട്ടികളിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ല. അവർക്കുള്ള ഉചിതമായ തെരഞ്ഞെടുപ്പ് ബിജെപിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ ആലപ്പുഴ ജില്ലാപഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷൻ വിപിൻ സി ബാബുവും ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.

Tags: CPMK Surendrandyfibjp membership
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies