ഭിത്തിയിൽ നിറം പകരുന്ന താമര ഇന്ന് ജനഹൃദയത്തിൽ; ബിജെപി പിന്തുടരുന്നത് പുതിയ രാഷ്ട്രീയ സംസ്‌കാരം; അംഗത്വം പുതുക്കി പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിത്തിയിൽ നിറം പകരുന്ന താമര ഇന്ന് ജനഹൃദയത്തിൽ; ബിജെപി പിന്തുടരുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരം; അംഗത്വം പുതുക്കി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി വളർത്തുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസ്‌നേഹം ഉയർത്തിപിടിച്ച് മുന്നോട്ടു പോകാൻ ഓരോ ഭാരതീയനും സാധിക്കണം. ജനസംഘത്തിന്റെ കാലം മുതൽ പിന്തുടരുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കാമ്പെയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ബിജെപി ഇന്ന് ലോകം മുഴുവൻ ഉറ്റു നോക്കുന്ന പാർട്ടിയായി വളരുകയാണ്. ചുമരുകളിൽ വരയ്‌ക്കുന്ന താമര ഇന്ന് മനുഷ്യരുടെ ഹൃദയത്തിലാണ് പതിഞ്ഞിരിക്കുന്നത്. ബിജെപി ഓരോരുത്തരിലും വളർത്തിയെടുക്കുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണ്. ലോകത്തെ ജനങ്ങൾ ഏറെ വിശ്വാസിക്കുന്ന പാർട്ടിയാണ് ബിജെപി. രാജ്യത്തെ ജനങ്ങൾ ബിജെപിയെ നെഞ്ചിലേറ്റി. രാജ്യസ്‌നേഹം ഉയർത്തിപിടിക്കാൻ ഓരോരുത്തർക്കും സാധിക്കട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.

അംഗത്വം പുതുക്കിയ സർട്ടിഫിക്കറ്റ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയിൽ നിന്നും പ്രധാനമന്ത്രി ഏറ്റുവാങ്ങി. ബിജെപി മെമ്പർഷിപ്പ് ക്യാംപയിൻ കേവലം ഒരു പരിപാടിയല്ലെന്നും ഒരു കുടുംബത്തെ വളർത്തിയെടുക്കലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബിജെപി സ്വീകരിച്ച നയങ്ങളിലൂടെയും പിന്തുടരുന്ന പാതകളിലൂടെയും ഇന്ന് രാജ്യത്തെ നല്ലൊരു ശതമാനം പാവപ്പെട്ട ജനങ്ങൾക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും സഹായങ്ങൾ എത്തിക്കാൻ ഇനിയും കരുത്തോടെ മുന്നേറണമെന്നും പുതിയ ബിജെപി അംഗത്വ ക്യാംപയിൻ പഴയ റെക്കോർഡുകൾ തിരുത്തുമെന്നതിൽ ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Tags: BJPpm modibjp membership
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies