അഞ്ച് തലമുറകളുടെ പ്രയത്നം ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാക്കി ബിജെപിയെ മാറ്റി; ഇന്ധനമായത് പ്രവർത്തകരുടെ അർപ്പണബോധവും കഠിനാധ്വാനവും: ജെ.പി നദ്ദ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി ഇന്ന് 44-ാം സ്ഥാപക ദിനത്തിന്റെ നിറവിലാണ്. ഈ സുദിനത്തിൽ ബിജെപി പ്രവർത്തകർക്ക് ആശംസകൾ അറിയിക്കുകയാണ് ദേശീയ അദ്ധ്യക്ഷൻ ജെപി ...


