നൂറ്റാണ്ടുകളുടെ പോരാട്ടങ്ങൾക്ക് ശേഷം സത്യവും നീതിയും ജയിച്ചു; ഭഗവാൻ രാമൻ തന്റെ മന്ദിരത്തിലേയ്ക്ക് മടങ്ങിയെത്തുന്നു: ജെ.പി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നൂറ്റാണ്ടുകളുടെ പോരാട്ടങ്ങൾക്ക് ശേഷം സത്യവും നീതിയും ജയിച്ചു; ഭഗവാൻ രാമൻ തന്റെ മന്ദിരത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നു: ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 11:41 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: എല്ലാ ഭാരതീയരും കാത്തിരുന്ന നിമിഷത്തിനാണ് ജനുവരി 22 സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ എല്ലാവരും ആഘോഷമാക്കണമെന്നും രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമജ്യോതി തെളിയിക്കണമെന്നും ജെ.പി നദ്ദ ആവശ്യപ്പെട്ടു. വിക്ഷിത് ഭാരത് പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാ ഭാരതീയരും കാത്തിരിക്കുന്ന നിമിഷത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നൂറ്റാണ്ടുകളുടെ പരീക്ഷണങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം സത്യവും നീതിയും വിജയിച്ചു. ജനുവരി 22-ന് നമ്മുടെ ഭഗവാൻ രാമൻ തന്റെ വീട്ടിലേക്ക് മടങ്ങിയെത്തും. ഭാരതത്തിലെ വായുവിൽ മുഴുവൻ സന്തോഷവും ആഘോഷവും നിറഞ്ഞിരിക്കുന്നു. ആത്മീയ പൂർത്തീകരണം. ലോകത്ത് എവിടെയായിരുന്നാലും ഈ സുപ്രധാന ആഘോഷത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു”- പ്രവാസികളോടായി ജെ.പി നദ്ദ പറഞ്ഞു.

പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണമുണ്ടെങ്കിലും ജെ.പി നദ്ദ അയോദ്ധ്യയിൽ എത്തുന്നില്ല. ജണ്ടേവാലൻ ക്ഷേത്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ചരിത്ര മുഹൂർത്തം ഭക്തർക്കൊപ്പം അദ്ദേഹം വീക്ഷിക്കും. 500 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് മഹത്തായ ക്ഷേത്രം ഉയരുന്നതെന്നും ജനുവരി 22-ന് ശേഷം കുടുംബത്തോടൊപ്പം ദർശനത്തിനായി അയോദ്ധ്യയിലെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

 

 

 

Tags: ram mandirjp naddaLord RamAyodhya2024BJP national president
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies