ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: യാതൊരു അലംഭാവവും കാണിക്കാതെ ബജറ്റിലെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപി എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ...