ഭാരതം ലോകത്തിന്റെ നെറുകയിൽ; പാകിസ്താൻ ഇന്ത്യയെ പുകഴ്ത്തുന്നു; 2027ഓടെ രാജ്യം സമ്പദ് വ്യവസ്ഥയിൽ മൂന്നാമതെത്തുമെന്ന് രാജ്‌നാഥ് സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ലോകത്തിന്റെ നെറുകയിൽ; പാകിസ്താൻ ഇന്ത്യയെ പുകഴ്‌ത്തുന്നു; 2027ഓടെ രാജ്യം സമ്പദ് വ്യവസ്ഥയിൽ മൂന്നാമതെത്തുമെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ലോകം ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞിരിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2027ഓടെ രാജ്യം സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ലക്‌നൗവിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” 2027ഓടെ രാജ്യം സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തും. ഇന്ന് നമ്മുടെ രാജ്യത്തെ നേട്ടങ്ങൾ മറ്റു രാജ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം നോക്കികാണുന്നു. ഭാരതം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. നമ്മുടെ അയൽ രാജ്യം ഒരിക്കലും ഭാരതത്തെ കുറിച്ച് നല്ലതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ ഇന്ന് അവരും ഭാരതത്തിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു. പാകിസ്താനിലെ പരിതാപസ്ഥിതി അവിടുത്തെ നേതാക്കൾ തന്നെ തുറന്നു പറയുന്നു.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം പാകിസ്താൻ പാർലമെന്റിൽ നടന്ന സമ്മേളനത്തിൽ പാർലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാലും ഭാരതത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ പാകിസ്താനിലെ കുഞ്ഞുങ്ങൾ റോഡുകളിലെ കുഴികളിൽപ്പെട്ട് മരിക്കുന്നുവെന്നും കറാച്ചിയിൽ ശുദ്ധജലം പോലും കിട്ടാനില്ലെന്നുമായിരുന്നു സയ്യിദിന്റെ വാക്കുകൾ.

Tags: bjp-rajnath singhLAKNAW
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies