bjp state president - Janam TV

bjp state president

പാലക്കാട് മുതിർന്ന കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് ബിജെപിയിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് ഇരുട്ടടി. മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനി രാമുണ്ണിയുടെ മകനുമായ വി.ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുന്ന നിലപാട്, നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് ...

സുരേഷ് ഗോപി വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്‌നത്തിൽ വെളളം ചേർക്കാൻ; മാദ്ധ്യമങ്ങളും കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെ സുരേന്ദ്രൻ

കോന്നി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയം മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട യഥാർത്ഥ വിഷയങ്ങളിൽ വെളളം ചേർക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി, വർഗ്ഗീയതയും അഴിമതിയുമാണ് സിപിഎമ്മിന്റെ മുഖം: കെ സുരേന്ദ്രൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താനായെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്ന് തരിപ്പണമായെന്നും വഗ്ഗീയതയും ...

ഈ ഭരണത്തിന്റെ കീഴിൽ മലയാളികൾ ഏറ്റവും നിർഭാഗ്യവാൻമാരായി മാറി;അഴിമതി കേസിൽ നിന്നും രക്ഷപെടാൻ പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ ...

കേരളത്തിന്റെ സാമ്പത്തികരംഗം തകർത്ത ചതിയനാണ് തോമസ് ഐസക്; കേരളത്തെ രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാർ: യുപിഎ ഭരണകാലത്തെ കണക്കുകൾ വെച്ച് പിണറായിയെ ചർച്ചയ്‌ക്ക് വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ധർണ ...

കേന്ദ്രത്തെ കുറ്റപ്പെടുത്തി സ്വന്തം പരാജയം മറയ്‌ക്കാൻ ശ്രമിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി; ചന്ദ്രശേഖര റാവുവിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഹൈദരാബാദ്: കേന്ദ്ര സർക്കാരിനെതിരായ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ്. മുഖ്യമന്ത്രി തന്റെയും തന്റെ സർക്കാരിന്റെയും പരാജയങ്ങൾ ...

രാഹുലിന് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകാം; കോൺഗ്രസിന്റെ തകർച്ച കേരളത്തിലും പ്രതിഫലിക്കുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ; സമഗ്ര അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ആറു ജലാറ്റിൻ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കും ...

പെട്രോൾ വില; കേന്ദ്രം കുറച്ചാൽ നികുതി കുറയ്‌ക്കുമെന്ന വാഗ്ദാനം കേരളം പാലിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും ...

ദുരിതമേഖലയിൽ പോയി കണ്ട കാര്യമാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ; വിജയരാഘവൻ പോയോന്ന് അറിയില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യമായി വിമർശിക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമർശനത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. വിജയരാഘവൻ ദുരിതമേഖലയിൽ പോയോ ...