പറഞ്ഞതെല്ലാം ആലോചിച്ച് ഉറപ്പിച്ചിട്ടു തന്നെ; നിലപാടിൽ ഒരു അണു പോലും മാറ്റമില്ല; ബിജെപിയെ പിന്തുണക്കുമെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി
കണ്ണൂർ: റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തങ്ങൾക്കുള്ളത് കർഷകരുടെ പക്ഷമാണ്. അതിനാൽ ...