BJP Yuva Morcha - Janam TV
Friday, November 7 2025

BJP Yuva Morcha

രണ്ടര വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച സംഭവം; ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ച മാർച്ച്; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

തിരുവനന്തപുരം: രണ്ടര വയസുകാരിയെ ഉപദ്രവിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പൊലീസിന്റെ നരയാട്ട്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ പൊലീസ് ...

സമൂസ കണ്ടെത്താൻ CID അന്വേഷണം: പ്രതിഷേധം ശക്തമാക്കി ബിജെപി, ഷിംലയിൽ യുവമോർച്ചയുടെ ‘സമൂസ മാർച്ച്’

ഷിംല: സമൂസ വിവാദത്തിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിനെതിരെ വിമർശനം ശക്തമാകുമ്പോൾ പ്രതിഷേധവുമായി ബിജെപിയിലെ യുവമോർച്ചാ പ്രവർത്തകരും. ഷിംലയിൽ സമൂസ മാർച്ച് സംഘടിപ്പിച്ചായിരുന്നു ഹിമാചലിലെ യുവമോർച്ചാ പ്രവർത്തകരുടെ ...

സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് രാജിവയ്‌ക്കണം; എംഎൽഎ ഓഫീസിൽ റീത്ത് വച്ച് യുവമോർച്ച; പ്രതിഷേധം ശക്തം

കൊല്ലം: ലൈംഗികാരോപണങ്ങൾ നേരിടുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ പ്രതിഷേധവുമായി യുവമോർച്ച. കൊല്ലം ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിൽ പ്രവർത്തകർ റീത്തുവച്ചു. മുകേഷിനെതിരെ ലൈംഗികാരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ എംഎൽഎ ...

തേജസ്വി സൂര്യയ്‌ക്ക് ദോശ കൊടുത്തുവിട്ട് കുടുങ്ങി കോൺഗ്രസുകാർ; 24 മണിക്കൂറായിട്ടും കിട്ടിയില്ലെന്ന് യുവമോർച്ച നേതാവ് ട്വിറ്ററിൽ; ഒരു ദോശപോലും സമയത്തിന് തരാൻ കോൺഗ്രസിനാകില്ലേയെന്നും ചോദ്യം; അതോ അതിലും അഴിമതിയോ എന്നും പരിഹാസം

ബംഗളൂരു; യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബംഗലൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയ്ക്ക് ദോശ വാങ്ങി നൽകുമെന്ന് പറഞ്ഞ് കുടുങ്ങി കർണാടകയിലെ കോൺഗ്രസുകാർ. മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞ വാക്ക് ...

സംസ്ഥാനത്ത് അഴിമതിയും തൊഴിലില്ലായ്മയും വർദ്ധിക്കുന്നു; പ്രതിഷേധിച്ച് ബിജെപി യുവമോർച്ച

റായ്പൂർ: സംസ്ഥാനത്ത് അഴിമതിയും തൊഴിലില്ലായ്മയും വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും സർക്കാരിനുമെതിരെ ഭാരതീയ ജനതാ യുവ മോർച്ചയും ബിജെപിയും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. റായ്പൂരിൽ ...

യുവമോർച്ച നേതാവിന്റെ കൊലപാതകം; പ്രതികളെത്തിയത് കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിൽ; നിർണായക തെളിവുകൾ ശേഖരിച്ച് പോലീസ്

മംഗളൂരു: കർണാടകയിൽ യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ പ്രതികൾ എത്തിയത് കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണെന്ന് സൂചന. ദക്ഷിണ കന്നഡയിലെ ബെല്ലാരിയിൽ ഇന്നലെയായിരുന്നു ദാരുണ സംഭവം. ...