സമൂസ കണ്ടെത്താൻ CID അന്വേഷണം: പ്രതിഷേധം ശക്തമാക്കി ബിജെപി, ഷിംലയിൽ യുവമോർച്ചയുടെ 'സമൂസ മാർച്ച്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂസ കണ്ടെത്താൻ CID അന്വേഷണം: പ്രതിഷേധം ശക്തമാക്കി ബിജെപി, ഷിംലയിൽ യുവമോർച്ചയുടെ ‘സമൂസ മാർച്ച്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 03:54 pm IST
FacebookTwitterWhatsAppTelegram

ഷിംല: സമൂസ വിവാദത്തിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിനെതിരെ വിമർശനം ശക്തമാകുമ്പോൾ പ്രതിഷേധവുമായി ബിജെപിയിലെ യുവമോർച്ചാ പ്രവർത്തകരും. ഷിംലയിൽ സമൂസ മാർച്ച് സംഘടിപ്പിച്ചായിരുന്നു ഹിമാചലിലെ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിക്കായി കൊണ്ടുവന്ന സമൂസയും കേക്കും കാണാതായ സംഭവത്തിൽ കഴിഞ്ഞദിവസം സിഐഡി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെ സംസ്ഥാനത്തിന്റെ വികസനത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും സമൂസയിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് ശ്രദ്ധയെന്നും
ബിജെപി വക്താവ് രൺധീർ ശർമ പരിഹസിച്ചു.

ഒക്ടോബർ 21ന് മുഖ്യമന്ത്രി സിഐഡി ആസ്ഥാനം സന്ദർശിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് കഴിക്കാൻ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണിൽ നിന്ന് മൂന്ന് പെട്ടി പലഹാരങ്ങൾ കൊണ്ടുവന്നു. പിന്നാലെ ഇത് കാണാതായി. ഇതുമായി ബന്ധപ്പെട്ടാണ് സിഐഡി അന്വേഷണം നടന്നത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ടൂറിസം വകുപ്പിലെ ഉദ്യോ​ഗസ്ഥനിൽ നിന്നും ഇത് പലകൈകൾ മാറി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥന് പലഹാരം ലഭിച്ചുവെന്ന് സിഐഡി കണ്ടെത്തി.

സംഭവത്തിൽ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാണാതായ സമൂസയ്‌ക്കായി സിഐഡി അന്വേഷണം പ്രഖ്യാപിച്ച കോൺഗ്രസിന്റെ പരിഹാസ്യ നടപടിയിൽ പ്രതിഷേധിച്ച് ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപി പ്രവർത്തകർക്കായി സമൂസ വിരുന്നൊരുക്കി. ഇതിന് പിന്നാലെയാണ് യുവമോർച്ചാ പ്രവർത്തകരുടെ സമൂസാ മാർച്ച്.

Tags: BJPBJP Yuva MorchaSukhvinder Singh SukhuHimachal Pradesh CMSamosa Controversy
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies