BJP's Suvendu Adhikari - Janam TV

BJP’s Suvendu Adhikari

‘വേഗം വേഗം ഓടിക്കോ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യും’; നുഴഞ്ഞു കയറ്റക്കാർക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി; അതിർത്തി കടക്കാൻ ബംഗ്ലാദേശികളുടെ തിരക്ക്

കൊൽക്കത്ത: നുഴഞ്ഞു കയറ്റക്കാർക്ക് മുന്നറിയിപ്പുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വേഗം വേഗം ഓടിക്കോ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്ന് സുവേന്ദു അധികാരി നുഴഞ്ഞുകയറ്റക്കാർക്ക് പരസ്യമായി ...

വെടിവെച്ച് വീഴ്‌ത്താൻ എടുത്തത് വെറും 50 സെക്കൻഡ്; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആർജി കർ ഇരയുടെ അമ്മയുടെ വീടിന് സമീപം ബോംബാക്രമണം

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തിൻറെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെറും 50 സെക്കൻഡ് കൊണ്ടാണ് തൃണമുൽ ഗുണ്ടകൾ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയത്. സിസിടിവിയിൽ ആക്രമികൾ ...

തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; പശ്ചിമ ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു; ശക്തമായ നടപടിയുണ്ടാകുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു. ബസീർഹട്ട് ജില്ലയിലാണ് ആക്രമണമുണ്ടായത്.  ബാസിർഹട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് റോയിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് ...

സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ തൃണമൂൽ ഗുണ്ടകൾ വെടിവെച്ചു കൊന്നു; മരിച്ചത് പേഴ്സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് റാഥ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ തൃണമൂൽ ഗുണ്ടകൾ വെടിവെച്ചു കൊലപ്പെടുത്തി. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ ചന്ദ്രനാഥ് റാഥ് ആണ് ...

ബിജെപി അധികാരത്തിലെത്തിയാൽ സന്ദേശ്ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വയ്‌ക്കും; മമതയെ ജയിലിൽ അടയ്‌ക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ സന്ദേശ് ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ ജനങ്ങളോട് ...

രാക്ഷസന്മാരെ വളർത്തിയെടുത്തു; ഇപ്പോൾ തൃണമൂലിനെ തിരികെ കൊത്തുന്നു; കുപ്പിയിലടയ്‌ക്കാൻ ബിജെപി തന്നെ വരണം: സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിൽ രാക്ഷസന്മാരെ വളർത്തിയെടുക്കുകയാണെന്നും വോട്ടുബാങ്കുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാരെന്നും സുവേന്ദു അധികാരി ...

സമ്പൂർണ പരാജയമാണെന്ന് മമത ബാനർജി ഓരോ ഘട്ടത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു; മുഖ്യമന്ത്രിയുടെ പിആർ പരിപാടി ജനങ്ങൾക്ക് മടുത്തുവെന്നും സുവേന്ദു അധികാരി

കൊൽക്കത്ത: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം മൂലം ദുരിതങ്ങൾ രൂക്ഷമായതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ...