'വേഗം വേഗം ഓടിക്കോ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യും'; നുഴഞ്ഞു കയറ്റക്കാർക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി; അതിർത്തി കടക്കാൻ ബംഗ്ലാദേശികളുടെ തിരക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വേഗം വേഗം ഓടിക്കോ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യും’; നുഴഞ്ഞു കയറ്റക്കാർക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി; അതിർത്തി കടക്കാൻ ബംഗ്ലാദേശികളുടെ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 08:05 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: നുഴഞ്ഞു കയറ്റക്കാർക്ക് മുന്നറിയിപ്പുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വേഗം വേഗം ഓടിക്കോ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്ന് സുവേന്ദു അധികാരി നുഴഞ്ഞുകയറ്റക്കാർക്ക് പരസ്യമായി മുന്നറിയിപ്പ് നൽകുന്ന വീഡിയോ വൈറലാണ്. തടങ്കൽ പാളയങ്ങൾ അടക്കം തുറന്ന് സർക്കാർ നടപടി ശക്തമാക്കിയതോടെ  ബംഗ്ലാദേശ് അതിർത്തിയിൽ മടങ്ങി പോകാനുള്ള വൻ തിരക്കാണ്. നോർത്ത് 24 പർഗാനാസിലെ ഹക്കിം പൂർ അതിർത്തി ചെക്പോസ്റ്റിൽ അനധികൃത താമസക്കാരുടെ നീണ്ട ക്യൂ ദൃശ്യമാണ്.

നുഴഞ്ഞുകയറ്റക്കാരെ ജയിലുകളിൽ പാർപ്പിക്കരുതെന്ന് സുവനേന്ദു അധികാരിയുടെ കർശന നിർദ്ദേശമുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തിന്റെ പണം ഉപയോഗിച്ച് ഭക്ഷണവും വസ്ത്രങ്ങവും മരുന്നും നൽകാൻ അവർ നമ്മുടെ മരുമക്കളാണോ എന്ന് അദ്ദേഹം ചോദിച്ചു. നുഴഞ്ഞുകയറിയവർ എത്രയും വേഗം രാജ്യം വിട്ടണം  അല്ലാത്തപക്ഷം സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

VIDEO | Kalyani: On illegal infiltrators, West Bengal CM Suvendu Adhikari (@SuvenduWB ) said, “There should be a holding centre in every district. After that, people should cross the border out of fear. This is under the existing Foreigners Act; it is not a new law. These people… pic.twitter.com/gklFFYmzQL

— Press Trust of India (@PTI_News) May 26, 2026

ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ഇതൊരു പുതിയ നിയമമല്ലെന്നും  ആളുകൾ ഉടൻ അതിർത്തി കടക്കണമെന്നും സ്വന്തം പൗരൻമാരെ തിരിച്ചെടുക്കേണ്ടത്  ബംഗ്ലാദേശിന്റെ  ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ജില്ലകളിലും അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ പാളയങ്ങൾ നിർമിക്കാൻ മുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി മുഖ്യമന്ത്രി  ബിഎസ്എഫിന് ഭൂമി കൈമാറിയിരുന്നു. 27 കിലോമീറ്റർ ദൂരത്തിൽ അതിർത്തി വേലിയുടെ നിർമാണം. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമുള്ളിടത്ത് കൂടുതൽ ഭൂമി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Tags: BJP's Suvendu Adhikari
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies