യുഎസ് പ്രയോഗിച്ചത് ചൈനയുടെ അതേ തന്ത്രം; ബലൂച് വിമോചന പോരാളികളെ ഭീകരസംഘടനയാക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി
വാഷിംഗ്ടൺ: ബലൂച് ലിബറേഷൻ ആർമിയെ ആഗോള ഭീകരസംഘടനയാക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിവർ പാകിസ്ഥാന്റെ നീക്കത്തെ എതിർത്തു. ബലൂച് പോരാളികൾക്ക് ...





