BLA - Janam TV
Friday, November 7 2025

BLA

യുഎസ് പ്രയോഗിച്ചത് ചൈനയുടെ അതേ തന്ത്രം; ബലൂച് വിമോചന പോരാളികളെ ഭീകരസംഘടനയാക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

വാഷിം​ഗ്ടൺ: ബലൂച് ലിബറേഷൻ ആർമിയെ ആ​ഗോള ഭീകരസംഘടനയാക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിവർ പാകിസ്ഥാന്റെ നീക്കത്തെ എതിർത്തു. ബലൂച് പോരാളികൾക്ക് ...

പാകിസ്ഥാന് വീണ്ടും ട്രംപിന്റെ കരുതൽ; ബലൂച് വിമോചന പോരാളികളെ യുഎസ് ഭീകരരായി പ്രഖ്യാപിച്ചു

വാഷിം​ഗ്ടൺ: പാകിസ്ഥാന് വീണ്ടും ട്രംപ് ഭരണകൂടത്തിന്റെ കരുതൽ. ബലൂച് വിമോചന പോരാളികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഉപ സംഘടനയായ മജീദ് ബ്രിഗേഡിനെയും ...

തീവ്രവാദത്തെ പോറ്റി പോറ്റി ഒടുവിൽ!! ബലൂചിസ്ഥാനിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ബലോച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർ​ഗറ്റിലൂടെ സഞ്ചരിച്ച പാക് ...

പാക് സൈനികരുടെ വാഹനവ്യൂഹം തകർത്തു; 90 പാക് പട്ടാളക്കാരെ വധിച്ചതായി ബലോച് വിമതർ

ഇസ്ലാമാബാദ്: പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബലോച് വിമതർ (Baloch insurgents) നടത്തിയ ആക്രമണത്തിൽ ഏഴ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ക്വറ്റയിൽ ...

റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ; ആക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

ക്വറ്റ: പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ ...