പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന മുറിക്ക് മുന്നിൽ കറുത്ത ബാക്ക് ഗ്രൗണ്ടുള്ള ഫ്ലക്സ് ബോർഡ് വെച്ചെന്നാരോപിച്ച് രണ്ട് കേരള ഹൗസ് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് ...


