ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയതിന് പിറകേ വര്‍ണ്ണവിവേചന ആരോപണവുമായി സെറീനാ വില്യംസ്
പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ സെറീനാ വില്യംസ് വര്‍ണ്ണവിവേചന ആരോപണവുമായി രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരിയായതിനാല്‍ എന്നും തരംതാഴ്ത്തുകയും പ്രതിഫലം കുറയ്ക്കുകയും ചെയ്തുവെന്ന ഗുരതരമായ ആരോപണമാണ് ...



