ഹാർദിക്കിനെതിരെ വാളുയർത്തി മുൻ താരങ്ങൾ; ഇഴച്ചിൽ മറ്റുതാരങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന് വിമർശനം
മൂന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. 35 പന്തിൽ 40 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ...