ഹാർദിക്കിനെതിരെ വാളുയർത്തി മുൻ താരങ്ങൾ; ഇഴച്ചിൽ മറ്റുതാരങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന് വിമർശനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർദിക്കിനെതിരെ വാളുയർത്തി മുൻ താരങ്ങൾ; ഇഴച്ചിൽ മറ്റുതാരങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. 35 പന്തിൽ 40 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ഒരു ഫോറും മാത്രമാണ് ഇന്നിം​ഗ്സിലുള്ളത്. താരത്തിന്റെ മെല്ലെ പോക്കാണ് മറ്റുള്ളവർ സമ്മർദ്ദത്തിന് അടിമപ്പെട്ട് പുറത്താകാൻ കാരണമെന്നാണ് മുൻ താരങ്ങൾ തുറന്നടിക്കുന്നത്.

ഇഴഞ്ഞുള്ള ബാറ്റിം​ഗിൽ ഹാർ​ദിക് പാണ്ഡ്യ മറ്റുള്ള ബാറ്റർമാരെ സമ്മർദത്തിലാക്കി. കൂടുതൽ പന്തുകൾ അദ്ദേഹം ഡോട്ട്ബോളാക്കി, ഇത് ടി20 ക്രിക്കറ്റിന് അഭികാമ്യമല്ല. താളം കണ്ടെത്താൻ 20 ബോളെടുക്കരുത്. സിക്സും ഫോറും അടിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിം​ഗികളുകൾ എടുക്കണം— പാർത്ഥിവ് പട്ടേൽ പറഞ്ഞു.

കെവിൻ പീറ്റേഴ്സണും സമാന വിമർശനമാണ് ഉന്നയിച്ചത്. ജുറേലിനെ എട്ടാം നമ്പറിൽ ഇറക്കിയതിനെയും വിമർശിച്ചു. 19-ാം ഓവറിലാണ് ഹാർദിക് പുറത്താകുന്നത്. ജുറേലിന് സിം​ഗിൾ ഹാർദിക് നിഷേധിച്ചതിനെ അംബാട്ടി റായുഡുവും ചോദ്യം ചെയ്തു. ജുറേൽ ബാറ്റർ അല്ലെ അവനെ വിശ്വസിക്കാൻ മടിയെന്താണെന്നും റായുഡു തുറന്നടിച്ചു. 172 റൺസ് പിന്തുടർന്ന ഇന്ത്യ 26 റൺസിനാണ് തോറ്റത്.

 

Tags: Ex-playerhardikpandyabattersOtherPressureblames
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies