പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ
മംഗളൂരു: ഉപഭോക്താവിന് ഓൺലൈനായി വിതരണം ചെയ്ത കോഴിമുട്ടയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെ മംഗളൂരുവിലെ ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ സാഹചര്യത്തിൽ ...



