മിനിറ്റിൽ വിറ്റഴിഞ്ഞത് 700-ഓളം രാഖികൾ, 11,000 രൂപയുടെ സമ്മാനങ്ങൾ; രക്ഷാ ബന്ധൻ ദിനത്തിൽ പൊടിപൊടിച്ച് ഓൺലൈൻ കച്ചവടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിനിറ്റിൽ വിറ്റഴിഞ്ഞത് 700-ഓളം രാഖികൾ, 11,000 രൂപയുടെ സമ്മാനങ്ങൾ; രക്ഷാ ബന്ധൻ ദിനത്തിൽ പൊടിപൊടിച്ച് ഓൺലൈൻ കച്ചവടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:57 pm IST
FacebookTwitterWhatsAppTelegram

സഹോദര്യത്തിന്റെ സന്ദേശമോതി രാജ്യമിന്ന് രക്ഷാബന്ധൻ ആഘോഷനിറവിലാണ്. രക്ഷാബന്ധൻ ദിനത്തിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബ്ലിങ്കിറ്റും സ്വഗ്ഗി ഇൻസ്റ്റാമാർ‌ട്ടും. രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും റെക്കോർ‌ഡ് വിൽപനയാണ് നടന്നത്.

വെറും രണ്ട് മിനിറ്റ് കൊണ്ടാണ് ബ്ലിങ്കിറ്റ് ഒറ്റ ദിവസത്തെ റെക്കോർഡ് മറികടന്നത്. രാഖി, മധുര പലഹാരങ്ങൾ, സമ്മാനങ്ങൾ‌ എന്നിവയാണ് ചെലവായതിലധികവും. ബ്ലിങ്കിറ്റിൽ‌ മിനിറ്റിൽ 693 രാഖിയാണ് ഓർഡർ ചെയ്തത്. തങ്ങളുടെ സേവനത്തിൽ‌ വിശ്വാസമർപ്പിച്ചവർക്ക് കമ്പനി സിഇഒ അൽബിന്ദർ ദിൻഡ്സാ നന്ദി അറിയിച്ചു. യുഎസ്എ, കാനഡ, നെതർലാൻഡ്‌സ്, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ എന്നിവയുൾപ്പെടെ വിദേശരാജ്യങ്ങളിൽ‌ നിന്നും രാഖിക്ക് ഓർ‌ഡർ ലഭിച്ചെന്നും അന്താരാഷ്‌ട്ര തലത്തിലേക്ക് കമ്പനി ഉയർന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

We’ll cross all time high orders in a day on blinkit in a couple of minutes. We also hit highest ever OPM (Orders per minute), GMV, chocolate sales and most other metrics today!

And at its peak – we hit 693 RPM (Rakhis per minute).

Thank you to all our customers (especially the…

— Albinder Dhindsa (@albinder) August 18, 2024

സ്വഗ്ഗി ഇൻസ്റ്റാമാർ‌ട്ടിലും അഭൂതപൂർവമായ വിൽപനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് അഞ്ച് മടങ്ങ് രാഖികളാണ് ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞത്. രാഖി ഉൾപ്പടെ 11,320 രൂപയുടെ സമ്മാനങ്ങളാണ് മുംബൈ സ്വദേശി തന്റെ സഹോദരിക്കായി ഓർഡർ ചെയ്തതെന്ന് സഹസ്ഥാപകൻ ഫാനി കിഷൻ എക്സിൽ കുറിച്ചു.

Somewhere between ‘tu mera bhai nahi hai’ and ‘tu mera bhai nahi hai?’ we all grew up❤

Today, a brother in Mumbai showered his sister with Rakhi gifts worth INR 11,320—the highest spend we’ve seen so far. Talk about sibling love!

The order consisted of toys from Hamleys,… pic.twitter.com/kqRr3aBtAF

— Phani Kishan A (@phanikishan) August 19, 2024

ശ്രാവണ മാസത്തിലെ പൗർണമി നാളിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. അലങ്കരിച്ച രാഖി ചരടുകളും മധുരപലഹാരങ്ഹളും കുങ്കുമവുമൊക്കെ സമ്മാനമായി നൽകും. സഹോദ​രന്റെ കൈത്തണ്ടയിൽ സഹോദരി രാഖി ചാർത്തുന്നതോടെ സഹോദര്യത്തിന്റെ ‌മഹത്വമാണ് വിളിച്ചോതുന്നത്.

Tags: swiggyRaksha Bandhan 2024RakhisBlinkitCreate Records
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies