രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സംസ്കൃതി ബഹ്റൈൻ
മനാമ: സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലക്സിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 120-ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ...