ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം
മലപ്പുറം: 8 മാസം ഗർഭിണിയായ യുവതിക്ക് രക്ത ഗ്രൂപ്പ് മാറി നൽകിയ സംഭവത്തിൽ നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. പൊന്നാന്നി സ്വദേശി റുക്സാനയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ...



