അവന്മാരുടെ മണ്ടത്തരം ഗുണമായി! ദ്രാവിഡിന്റെ “അതിബുദ്ധിയിൽ”; ചിരിയടക്കി ഡൽഹി നായകൻ
രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് വിമർശനങ്ങളുടെ നടുവിലാണ്. ഡൽഹിക്കെതിരെയുള്ള സൂപ്പർ ഓവറിൽ ഫോമിലുള്ള നിതീഷ് റാണയെ ഇറക്കാതെ ഹെറ്റ്മെയറിനെയും പരാഗിനെയും ഇറക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 28 ...