നീ എന്ത് തേങ്ങയാടാ കാണിക്കുന്നേ..! രാഹുലിനോട് പൊട്ടിത്തെറിച്ച് രോഹിത്; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നീ എന്ത് തേങ്ങയാടാ കാണിക്കുന്നേ..! രാഹുലിനോട് പൊട്ടിത്തെറിച്ച് രോഹിത്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വൻ പ്രതിസന്ധിയിലാണ്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ടീം 46 റൺസിന് പുറത്തായി, ലീഡ് വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിം​ഗ്സിൽ കിവീസ് ശക്തമായ നിലയിൽ ബാറ്റിം​ഗ് തുടരുകയാണ്. ഇതിനിടെ ക്യാച്ച് കൈവിട്ട കെ.എൽ രാഹുലിനെതിരെ പൊട്ടിത്തെറിക്കുന്ന രോഹിത് ശർമയുടെ വീഡിയോ പുറത്തുവന്നു. സ്ലിപ്പിൽ ടോം ലാഥത്തിന്റെ അനായാസ ക്യാച്ചാണ് താരം കൈവിട്ടത്.

സിറാജ് എറിഞ്ഞ 13-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. സിറാജിന്റെ ഓഫ് സൈഡിന് പുറത്തുപോയ ഷോർട്ട് ലെം​ഗ്ത് ഡെലിവറിയിൽ ബാറ്റ് വച്ച ലാഥത്തിന് പിഴച്ചു. എഡ്ജെടുത്ത പന്ത് നേരെ പോയത് രണ്ടാം സ്ലിപ്പിൽ നിന്ന രാഹുലിന് നേരെ. എന്നാൽ താരം ക്യാച്ചിന് ശ്രമിക്കാതെ നിൽക്കുന്നതും പന്ത് ബൗണ്ടറിയിലേക്ക് പോകുന്നതും കാണാം.

ഇതാണ് രോഹിത്തിനെ കലിപ്പിലാക്കിയത്. അത് താരം പ്രകടമാക്കുകയും ചെയ്തു. തുടർന്ന് വിരാട് കോലിയും രാഹുലും മുഖത്തോട് മുഖം നോക്കി നിൽക്കുന്നതും കാണാം. സംഭവം വൈറലായതോടെ കെ.എൽ രാഹുൽ ട്രോളന്മാരുടെ ഇരയുമായി. നിരവധി പരിഹാസ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

KL Rahul :-

– 34 test average after 90 innings
– 20 test average in Australia
– Can’t take a single catch
– Let’s laugh on this 32 years old liability of a cricketer who hasn’t won a single ICC trophy and IPL till now 🤣#KLRahul #INDvsNZ #TeamIndia pic.twitter.com/7NQ86nPayb https://t.co/ZafnlUeb2a

— Prateek (@prateek_295) October 17, 2024

 

Tags: SlipsblunderROHITkl rahulLeavessharmaangryShocking
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies