അവന്മാരുടെ മണ്ടത്തരം ​ഗുണമായി! ദ്രാവിഡിന്റെ "അതിബുദ്ധിയിൽ"; ചിരിയടക്കി ഡൽഹി നായകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന്മാരുടെ മണ്ടത്തരം ​ഗുണമായി! ദ്രാവിഡിന്റെ “അതിബുദ്ധിയിൽ”; ചിരിയടക്കി ഡൽഹി നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 03:54 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് വിമർശനങ്ങളുടെ നടുവിലാണ്. ഡൽഹിക്കെതിരെയുള്ള സൂപ്പർ ഓവറിൽ ഫോമിലുള്ള നിതീഷ് റാണയെ ഇറക്കാതെ ഹെറ്റ്മെയറിനെയും പരാ​ഗിനെയും ഇറക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 28 പന്തിൽ 51 റൺസടിച്ച റാണയെ ബെഞ്ചിലിരുത്തി സ്റ്റാർക്കിന് മുന്നിൽ പകച്ച ഹെറ്റ്മെയറിനെ എന്തിന് ബാറ്റിം​ഗിനയച്ചു എന്നാണ് വിമർശനം. 11 റൺസ് മാത്രമാണ് സൂപ്പർ ഓവറിൽ നേടാനായത്. പരാ​ഗും ജയ്സ്വാളും റണ്ണൗട്ടാവുകയും ചെയ്തു. സ്റ്റബ്സും കെ.എൽ രാഹുലും ചേർന്ന് ഡൽഹിയെ നാലാം പന്തിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു.

ഇതിനിടെ രാജസ്ഥാന്റെ തീരുമാനത്തിൽ അത്ഭുതപ്പെട്ടുവെന്ന് മത്സര ശേഷം സ്റ്റാർക്കും അഭിപ്രായപ്പെട്ടു. “ഞാൻ പന്തെറിയാനെത്തിയപ്പോൾ ഇടം കൈയൻ ബാറ്റർമാരാണ് വന്നത്. ഇതെന്നെ അത്ഭുതപ്പെടുത്തി. കാരണം എനിക്ക് പന്ത് അകത്തേക്ക് ആംഗിൾ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു”.

അതേസമയം ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേലും രാജസ്ഥാന്റെ തീരുമാനത്തെ പരിഹസിച്ചു. “ഞാൻ വിചാരിച്ചു
സൂപ്പർ ഓവറിൽ യശസ്വി ജയ്സ്വാൾ ആദ്യമേ ഇറങ്ങുമെന്നായിരുന്നു. എന്തായാലും, സംഭവിച്ചത് നമുക്ക് നന്നായി”. ചിരിയോടെ അക്സർ പറഞ്ഞു. ബുദ്ധിശൂന്യമായ നീക്കമെന്നായിരുന്നു ഷെയ്ൻ വാട്സൺ രാജസ്ഥാൻ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.

 

Tags: laughsrahulaxar patelMocksblunderIPL2025Dravid’s
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies