Boat service - Janam TV
Friday, November 7 2025

Boat service

ആലപ്പുഴയില്‍ നിയമം കാറ്റില്‍പ്പറത്തി കുതിക്കുന്നത് നിരവധി വിനോദയാത്ര ബോട്ടുകള്‍; പരിശോധന നടത്താതെ സര്‍ക്കാര്‍; ആവശ്യത്തിന് ജീവനക്കാരില്ലെന്നു വാദം

ആലപ്പുഴ: ബോട്ടപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടും ആലപ്പുഴയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിനോദയാത്രാ ബോട്ടുകള്‍. പത്ത് വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞ ബോട്ടാണ് ഇന്നലെ ...

അധികം ആളുകളെ കയറ്റിയുള്ള മറൈൻ ഡ്രൈവിലെ ബോട്ട് സർവീസ്; പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

എറണാകുളം: കൊച്ചി മറൈൻഡ്രൈവിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ മാരിടൈം ബോർഡിന് പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പോലീസിന്റെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം ...

താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിലെ ഉല്ലാസ ബോട്ട് നിർത്തിവെയ്‌ക്കാൻ ഉത്തരവ്

മലപ്പുറം: പൊന്നാനിയിലെ ഉല്ലാസ ബോട്ട് സർവീസ് നിർത്തിവെച്ചു. ഉല്ലാസ ബോട്ട് സർവീസ് നിർത്തിയതറിയിച്ച് നഗരസഭ ഉത്തരവിറക്കിയിട്ടുണ്ട്. താനൂരിലെ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊന്നാനിയിലും നടപടി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ ...