വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ആൺസുഹൃത്ത് അറസ്റ്റിൽ
ലക്നൗ: കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മിർസാമുറാദ് പ്രദേശത്താണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവാവ് 22 ...