ജീവനറ്റ് തിരികെ..; കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി ഹമാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവനറ്റ് തിരികെ..; കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി ഹമാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 04:34 pm IST
Facebook
Twitter
WhatsAppTelegram

ബന്ദികളായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം കൈമാറി ഹമാസ്. ​’ഗാസ വെടിനിർത്തൽ’ കരാറിന്റെ ഭാ​ഗമായി ബന്ദികളെ മോചിപ്പിക്കുന്നതിനിടെയാണ് നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കൈമാറിയത്. ഇതിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ഷിരി ബിബാസ് എന്ന വനിതയുടേയും കുഞ്ഞുങ്ങളായിരുന്ന ഏരിയൽ, കിഫിർ എന്നിവരുടേയും മൃതദേഹങ്ങൾ കൈമാറിയവയിൽ ഉൾപ്പെടുന്നു. നാലാമത്തേയാൾ ഓഡഡ് ലിഫ്ഷിറ്റ്സ് എന്ന വൃദ്ധനാണ്.

ബന്ദിയാക്കപ്പെടുമ്പോൾ 83 വയസായിരുന്നു വയോധികന്. കിഫിർ എന്ന കുഞ്ഞിന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായം. ബന്ദികളാക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു കിഫിർ. ഹമാസ് ഭീകരരുടെ കയ്യിലകപ്പെടുമ്പോൾ കിഫിറിന്റെ സഹോദരൻ ഏരിയലിന് നാല് വയസായിരുന്നു. ഇവരുടെ അമ്മ ഷിരി ബിബാസിനാകട്ടെ 32 വയസും. എന്നാൽ ഇവരെല്ലാവരും 2023 നവംബറിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് നൽകുന്ന വിവരം. ഇസ്രായേലിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ​ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഭരണകൂടം അംഗീകരിച്ചിട്ടില്ല.

ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് തയ്യാറായത്. ശവപ്പെട്ടിയിൽ സൂ​ക്ഷിച്ച മൃതദേഹങ്ങൾ റെഡ് ക്രോസ് മുഖേനയാണ് ഹമാസ് ഇസ്രായേലിന് നൽകിയത്. എന്നാൽ ഡിഎൻഎ പരിശോധന ചെയ്തതിന് ശേഷമേ ലഭിച്ച മൃതദേഹങ്ങൾ ആരുടേതാണെന്ന് ഇസ്രായേൽ ഔദ്യോ​ഗികമായി സ്ഥിരീകരിക്കൂവെന്നാണ് വിവരം. 2 ദിവസത്തിനകം ഡിഎൻഎ പരിശോധനാ ഫലം വരും. ഇതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറുക.

Tags: hostagesGaza ceasefireisraelHamasbody
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies