ലോകത്തിലെ “ഏറ്റവും ഭീമാകാരനായ ബോഡി ബിൽഡർ”; 36-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിച്ചു; ദിവസവും കഴിച്ചത് 2.5 കിലോ മാംസവും 100 കഷ്ണം മീനും
ശരീരഘടന കൊണ്ടും കരുത്തുകൊണ്ടും ലോകത്തെ അമ്പരിപ്പിച്ച ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. ലോകത്തിലെ "ഏറ്റവും ഭീമാകാരനായ ബോഡി ബിൽഡർ" എന്ന് അറിയപ്പെടുന്ന ഇല്ലിയ യെഫിംചിക്കാണ് മരിച്ചത്. ...




