പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഇഷ്ടം മാറ്റിവെക്കൂ, ആരോഗ്യത്തിനുള്ള നല്ല ഓപ്ഷൻ ഇതാണ്
പ്രോട്ടീനും അവശ്യ വിറ്റാമിനുകളും അടങ്ങിയ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുട്ട. ഭക്ഷണത്തിൽ പലരും മുട്ട ഉൾപ്പെടുത്തുന്നത് പല രീതിയിലാണ്, ചിലർ പുഴുങ്ങിയ മുട്ട കഴിക്കുന്നു. മറ്റുചിലരാകട്ടെ ഓംലെറ്റ് ...