പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഇഷ്ടം മാറ്റിവെക്കൂ, ആരോഗ്യത്തിനുള്ള നല്ല ഓപ്ഷൻ ഇതാണ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഇഷ്ടം മാറ്റിവെക്കൂ, ആരോഗ്യത്തിനുള്ള നല്ല ഓപ്ഷൻ ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 11:11 am IST
FacebookTwitterWhatsAppTelegram

പ്രോട്ടീനും അവശ്യ വിറ്റാമിനുകളും അടങ്ങിയ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുട്ട. ഭക്ഷണത്തിൽ പലരും മുട്ട ഉൾപ്പെടുത്തുന്നത് പല രീതിയിലാണ്, ചിലർ പുഴുങ്ങിയ മുട്ട കഴിക്കുന്നു. മറ്റുചിലരാകട്ടെ ഓംലെറ്റ് കഴിക്കാനിഷ്ടപ്പെടുന്നു. എങ്ങനെ കഴിച്ചാലും മുട്ട തന്നെയല്ലേ എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. മുട്ട എങ്ങനെ കഴിക്കുന്നു എന്നതിനനുസരിച്ച് ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളുടെ അളവ്, കലോറി, മറ്റ് ആരോഗ്യ ഗുണങ്ങൾ എന്നിവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.

പുഴുങ്ങിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലൂടെ അയൺ, കാൽസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും അവശ്യ വിറ്റാമിനുകളായ B12, A ,D, എന്നിവയും ശരീരത്തിന് ലഭിക്കുന്നു. പുഴുങ്ങിയ മുട്ടകൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. കൂടതെ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ഏകദേശ 78 കലോറി മാത്രമാണുള്ളത്.

ഉപയോഗിക്കുന്ന ചേരുവകൾ ആശ്രയിച്ചാണ് ഓംലറ്റിന്റെ പോഷകമൂല്യം വ്യത്യാസപ്പെടുന്നത്. പുഴുങ്ങിയ മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഓംലെറ്റിലും ഉണ്ടെങ്കിലും, ചീസ്, എണ്ണ മുതലായവ ചേർക്കുന്നത് അനാരോഗ്യകരമായ കൊഴുപ്പും കലോറിയും വർദ്ധിപ്പിക്കും. എന്നാൽ മുട്ടയിലെ ആരോഗ്യകരമായ കൊഴുപ്പും ഓംലെറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പൊളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

എന്നിരുന്നാലും വിദഗ്ധർ പറയുന്ന ആരോഗ്യകരമായ തെരഞ്ഞെടുപ്പ് പുഴുങ്ങിയമുട്ടയാണ്. കാരണം ഇവയിൽ കൂടുതൽ കലോറി അടങ്ങിയിട്ടില്ല. അനാരോഗ്യകരമായ കൊഴുപ്പുകളുമില്ല. മാത്രമല്ല കൂടുതൽ ചേരുവകളും ആവശ്യമില്ല.

 

Tags: Boiled Eggomelettehealthy option
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies