‘ത്രീ ഇഡിയറ്റ്‌സിലെ’ കർക്കശക്കാരനായ പ്രൊഫസറിന് വിട; നടൻ അച്യുത് പോട്ട്ദാർ അന്തരിച്ചു
'ത്രീ ഇഡിയറ്റ്‌സ്' സിനിമയിലെ കർക്കശക്കാരനായ പ്രൊഫസറുടെ വേഷത്തിലൂടെ ശ്രദ്ധേയനായ മുതിർന്ന നടൻ അച്യുത് പോട്ട്ദാർ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ...





