ബോളിവുഡിലെ അനശ്വര പ്രതിഭ ആര്‍.ഡി. ബര്‍മ്മന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബോളിവുഡിലെ അനശ്വര പ്രതിഭ ആര്‍.ഡി. ബര്‍മ്മന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2021, 10:30 pm IST
Facebook
Twitter
WhatsAppTelegram

സംഗീതത്തിലൂടെ ജീവിച്ച അതുല്യ പ്രതിഭയായിരുന്നു ആര്‍.ഡി. ബര്‍മ്മന്‍. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായിരുന്ന ബര്‍മ്മന്റെ സാങ്കേതികതയും ശൈലികളും ഇന്നത്തെ ഹിന്ദി സംഗീതജ്ഞര്‍ പോലും പിന്തുടരുന്നു. അതുല്യ ഗാനാലാപന ശൈലിയുളള അദ്ദേഹം സംഗീതം പകര്‍ന്ന പതിനെട്ടോളം ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു. ഗായകനും സംഗീത രചിയിതാവുമായ സച്ചിന്‍ ദേവ് ബര്‍മ്മന്റെയും മീരയുടേയും ഏക മകനായി 1939 ജൂണ്‍ 27 ന് കല്‍ക്കട്ടയിലാണ് ആര്‍.ഡി. ബര്‍മ്മന്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദേവ് ബര്‍മ്മന്‍. ജനിച്ചത്. കല്‍ക്കട്ടയിലെ ബല്ലിഗഞ്ച് സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് കല്‍കട്ടയില്‍ നിന്ന് ബോംബെയില്‍ വന്ന് ഉസതാദ് അലി അക്ബര്‍ഖാന്റെ കീഴില്‍ സരോദ് പഠിച്ചു.

അച്ഛനായ എസ്.ഡി. ബര്‍മ്മന്റെ സഹായി ആയിട്ടാണ് ആര്‍.ഡി. ബര്‍മ്മന്‍ തന്റെ സംഗീത ജീവിതമാരംഭിക്കുന്നത്. ഒമ്പത് വയസ്സുള്ളപ്പോഴാണ് ബര്‍മ്മന്‍ ‘ആയെ മേരി തൊ ഫി ഫലത് കെ ആ’ എന്ന തന്റെ ആദ്യത്തെ ഗാനം രചിക്കുന്നത്. ആ ഗാനം ഫന്ദൂഷ് എന്ന ചലച്ചിത്രത്തില്‍ ബര്‍മ്മന്റെ അച്ഛനായ എസ്.ഡി. ബര്‍മ്മന്‍ ആ ഗാനം ഉപയോഗിച്ചു. പിന്നീട് ആര്‍.ഡി. ബര്‍മ്മന്‍ ഈണമിട്ട സാര്‍ ജൊ തെരാ ചകരായോ’ എന്ന ഗാനം ഗുരു ദത്തിന്റെ പ്യാസ് എന്ന് ചിത്രത്തിലേക്ക് ബര്‍മ്മന്റെ അച്ഛന്‍ എടുക്കുകയുണ്ടായി.

2004 ല്‍ പ്യാസിലെ ഗാനങ്ങള്‍ ‘ബെസ്റ്റ് മ്യൂസിക് ഇന്‍ ഫിലിം’ ആയി ‘സൈറ്റ് & സൗണ്ട്’ എന്ന ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാഗസിന്‍ തിരഞ്ഞെടുക്കുകയുണ്ടായി. ഗുരു ദത്തിന്റെ ‘രാസ്’ (1959) എന്ന ചിത്രമാണ് ഒരു സംഗീത രചിയിതാവെന്ന നിലയിലുള്ള ആര്‍.ഡി. ബര്‍മ്മന്റെ ആദ്യ ചിത്രം. സംഗീതത്തിനു പുറമേ ‘ഭൂത് ബംഗ്ല’,’പ്യാര്‍ കെ മോസം’എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത ഗായികയായ ആശാബോസ്ലെയാണ് ബര്‍മ്മന്റെ ഭാര്യ. ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഈ പ്രതിഭ 1994 ജനുവരി 4 ന് ആ ലോകത്തോട് വിട പറഞ്ഞു.

Tags: Bolly wood
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies