അനന്ത് -രാധിക പ്രീവെഡ്ഡിംഗ് ആഘോഷം; സംഗീതിൽ മുഖ്യ അതിഥികളായി ബോളിവുഡ് താരനിര
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീതിൽ അണിനിരന്ന് ബോളിവുഡ് താരനിര. മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൾച്ചറൽ സെന്ററിലാണ് സംഗീത് ആഘോഷങ്ങൾ നടന്നത്. ...


