പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി: വനിതാ എഞ്ചിനീയർ അറസ്റ്റിൽ
അഹമ്മദാബാദ് : പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച യുവതി അറസ്റ്റിൽ. ചെന്നൈ സ്വദേശിനിയായ റെനെ ജോഷിൽഡ എന്ന ...