മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി സന്ദേശം: മുഖ്യപ്രതിയെ നോയിഡയിൽ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
മുംബൈ: ബോംബ് സ്ഫോടന ഭീഷണി മുഴക്കിയ കേസിൽ ഒരാളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ അശ്വിൻ കുമാർ സുപ്ര (50) ആണ് പിടിയിലായത്. വാട്സ്ആപ്പ് ...





