മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി സന്ദേശം: മുഖ്യപ്രതിയെ നോയിഡയിൽ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി സന്ദേശം: മുഖ്യപ്രതിയെ നോയിഡയിൽ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2025, 10:14 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബോംബ് സ്ഫോടന ഭീഷണി മുഴക്കിയ കേസിൽ ഒരാളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.  ബിഹാർ സ്വദേശിയായ അശ്വിൻ കുമാർ സുപ്ര (50) ആണ് പിടിയിലായത്. വാട്സ്ആപ്പ് വഴിയുള്ള ഭീഷണി സന്ദേശത്തിന് പിന്നാൽ ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നോയിഡയിൽ നിന്നുള്ള മൊബൈൽ ഫോണും സിം കാർഡും ഉപയോഗിച്ചാണ് സുപ്ര ബോംബ് ഭീഷണി മുഴക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

നോയിഡയിലെ സെക്ടർ 79 ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വാസ്തു കൺസൾട്ടന്റാണെന്നാണ്  വിവരം. ഭീഷണി സന്ദേശം അയക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.  കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ നോയിഡയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരും.

ലഷ്കർ-ഇ-ജിഹാദിയിലെ 14 ഭീകരർ മുംബൈയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. വാട്‌സ്ആപ്പ് വഴിയാണ് മുംബൈ ട്രാഫിക് പോലീസിന്റെ  ഹെൽപ്പ് ലൈനിൽ  ഭീഷണി സന്ദേശം ലഭിച്ചത്.

ഗണേശോത്സവത്തിന്റെ പത്താം ദിവസമായ ശനിയാഴ്ച മും​ബൈയിൽ വലിയ ആഘോഷമാണ് നടക്കുന്നത്. ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ്  ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (ക്രിമിനൽ ഭീഷണി), 2,3, 4 എന്നീ ഉപവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags: Bomb treat
ShareTweetSendShare

More News from this section

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

Latest News

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies