തമിഴ്നാട് മുഖ്യമന്ത്രിയുടെയും പ്രമുഖ അഭിനേതാക്കളുടെയും വസതിക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ, നടന്മാരായ അജിത്, അരവിന്ദ് സ്വാമി, എന്നിവരുടെ വസതിക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴി ...






