Bomb treat - Janam TV
Sunday, November 9 2025

Bomb treat

മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി സന്ദേശം: മുഖ്യപ്രതിയെ നോയിഡയിൽ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

മുംബൈ: ബോംബ് സ്ഫോടന ഭീഷണി മുഴക്കിയ കേസിൽ ഒരാളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.  ബിഹാർ സ്വദേശിയായ അശ്വിൻ കുമാർ സുപ്ര (50) ആണ് പിടിയിലായത്. വാട്സ്ആപ്പ് ...

ചാവേർ ബോംബ് ഭീഷണി സന്ദേശം: മുംബൈ ന​ഗരത്തിൽ കനത്ത ജാ​ഗ്രത

മുംബൈ: ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് മുംബൈ ന​ഗരത്തിൽ കനത്ത ജാ​ഗ്രത. ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ ചാവേർ ബോംബുകളുണ്ടെന്നാണ് ...

വീണ്ടും ഭീഷണി സന്ദേശം; മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് സ്ക്വാഡ് പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ട് മണിക്ക്  മുഖ്യമന്ത്രിയുടെ ഓഫീസ് തകർക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. മുഖ്യമന്ത്രിയുടെ ...

ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി; 35 കാരനായ എഴുത്തുകാരൻ അറസ്റ്റിൽ; രചിച്ചത് തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകം

മുംബൈ: വിമാനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. നാ​ഗ്പൂർ ​ഗോണ്ടിയ സ്വദേശിയും എഴുത്തുകാരനുമായ ജഗദീഷ് ഉയ്കെ (35) ...

വീണ്ടും സ്കൂളുകൾക്ക് ഭീഷണി സന്ദേശം; റഷ്യൻ സെർവറിൽ നിന്ന് അയച്ച ഇമെയിലിൽ അറബി വാക്കുകൾ; നിരീക്ഷണം ശക്തമാക്കി പൊലീസ്

ഗാന്ധിന​ഗർ: സ്കൂളുകൾ തകർക്കുമെന്ന ഭീഷണി സന്ദേശത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ​ഗുജറാത്ത് പൊലീസ്. രാവിലെയാണ് അഹമ്മദബാദിലെ സ്കൂളുകൾക്ക് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് സ്‌ക്വാ‍ഡ് ...