“ആദ്യം അതിർത്തിയിൽ സമാധാനം വരട്ടെ, എന്നിട്ടാവാം”; പാകിസ്താൻ അവതാരകന്റെ വായടപ്പിച്ച് ഗവാസ്കർ
ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കാത്തതിന്റെ ചൊല്ലിയുള്ള പാകിസ്താൻ അവതാരകന്റെ ചോദ്യത്തിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ...





