"ആദ്യം അതിർത്തിയിൽ സമാധാനം വരട്ടെ, എന്നിട്ടാവാം"; പാകിസ്താൻ അവതാരകന്റെ വായടപ്പിച്ച് ഗവാസ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ആദ്യം അതിർത്തിയിൽ സമാധാനം വരട്ടെ, എന്നിട്ടാവാം”; പാകിസ്താൻ അവതാരകന്റെ വായടപ്പിച്ച് ഗവാസ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 05:20 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കാത്തതിന്റെ ചൊല്ലിയുള്ള പാകിസ്താൻ അവതാരകന്റെ ചോദ്യത്തിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. അതിർത്തികളിൽ സമാധാനം ഉറപ്പാക്കിയാൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ സാധ്യമാവുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബന്ധം പുനഃസ്ഥാപിക്കാൻ ആഭ്യന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിർത്തിയിലെ ആവർത്തിച്ചുള്ള സംഘർഷങ്ങളാണ് ഇന്ത്യ പാകിസ്താനിൽ കളിയ്‌ക്കാൻ വിസമ്മതിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

ടെൻ സ്പോർട്സിലെ ‘ഡ്രസ്സിംഗ് റൂം’ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശം. 2012-13 ൽ പാകിസ്ഥാൻ വൈറ്റ്-ബോൾ പരമ്പരയ്‌ക്കായി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇരു ടീമുകളും അവസാനമായി ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ വ്യത്യാസങ്ങൾ കാരണം, ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ പാകിസ്താൻ സന്ദർശിക്കില്ലന് ഇന്ത്യ വ്യക്തമാക്കിയതോടെ രാജ്യത്തിന്റെ മത്സരങ്ങൾക്കായി ദുബായിയിൽ വേദി ക്രമീകരിക്കുകയായിരുന്നു .

അതേസമയം ന്യൂസിലൻഡിനോടും ഇന്ത്യയോടും നാണംകേട്ട തോൽവിയേറ്റുവാങ്ങിയ പാകിസ്താന്റെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ അസ്തമിച്ചുഴിഞ്ഞു. ഈ വർഷാവസാനം നടക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാക് പോരാട്ടമാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. 2025 ലെ ഏഷ്യാ കപ്പ് വേദി ഇന്ത്യക്ക് അനുവദിച്ചിരുന്നുവെങ്കിലും നിലവിലെ ഇന്ത്യ -പാക് ധാരണ പ്രകാരം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) മത്സരങ്ങൾ ഒരു നിഷ്പക്ഷ രാജ്യത്ത് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വേദി അന്തിമമല്ലെങ്കിലും, ശ്രീലങ്കയും യുഎഇയും സാധ്യതയുള്ള ഓപ്ഷനുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

Tags: PakistanSunil GavaskarIndiaChampions Trophyborder issuesbilateral series
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies