BOWLING - Janam TV

BOWLING

എടി മോളെ…! ബുമ്രയെ അച്ചിൽ വാർത്ത ഇടിവെട്ട് ബൗളിം​ഗ്; തട്ടുപ്പൊളിപ്പൻ വീഡ‍ിയോ

ലോക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. തുടക്ക കാലത്ത് തന്നെ വ്യത്യസ്തമായ ആക്ഷൻ കാെണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ബുമ്ര. അരങ്ങേറിയ നാൾ മുതൽ ഇന്നുവരെ ...

ഈ പന്തിന് “പന്തും” വഴങ്ങും; ബൗൾ ചെയ്ത് ഋഷഭ്, പക്ഷേ ടീം തോറ്റു

ഡൽഹി പ്രീമിയർ ലീ​ഗിൽ പന്തെറിഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. കരിയറിൽ രണ്ടാം തവണയാണ് താരം ബൗൾ ചെയ്യുന്നത്. ലീ​ഗിൽ പുറാനി ദില്ലിയെ നയിക്കുന്നതും ...

മോണി മോർക്കൽ ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിം​ഗ് പരിശീലകനായി മുൻ ​ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ നിയമിച്ചു. സെപ്റ്റംബർ ഒന്നുമുതലാകും താരത്തിന്റെ കരാർ തുടങ്ങുക. ജയ് ഷായാണ് പ്രഖ്യാപനം ...

ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകനായി സഹീർ ഖാൻ! ബിസിസിഐ പരി​ഗണിക്കുന്നത് രണ്ടുപേരെ

ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ​ഗൗതം ​ഗംഭീറിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയാകും വരുന്നതെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. മുൻ താരങ്ങളായ രണ്ടുപേരുടെ പേരുകൾ ...

ആർ.സി.ബി മെരിച്ചു, ആരാധകർ കൊന്നു..!

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലാണ് ആർ.സി.ബി ഇന്ന് ചിന്നസ്വാമിയിൽ വഴങ്ങിയത്. ആദ്യ പത്തോവറിൽ സൺറൈസേഴ്സ് 128 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് തവണ ഫൈനലിലെത്തിയ ടീമിന് ...

അവന്മാരുടേത് തോൽവി ബൗളിം​ഗ്..! ഈസിയായി റൺസടിക്കാം: ആർസിബിയെ പരിഹസിച്ച് സുനിൽ നരെയ്ൻ ?

ആർ.സി.ബിയെ പരിഹസിക്കുന്നൊരു ഹിന്ദി പോസ്റ്റ് പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. താരം ഇത് അർത്ഥം അറിയാതെയാണ് ഇൻസ്റ്റയിൽ പങ്കുവച്ചതെന്നാണ് വിവരം. മത്സര ശേഷം സംസാരിക്കുന്ന തന്റെ ...

പന്തെറിയും മുൻപ് ധോണിയുടെ കാൽതാെട്ട് വണങ്ങി പതിരാന; ക്യാപ്റ്റൻ കൂളിന്റെ പ്രതികരണം ഇങ്ങനെ

എം.എസ് ധോണി എന്ന നായകനും താരവും ഒരുപാട് യുവതാരങ്ങൾക്ക് പ്രചോ​​​ദനവും വഴികാട്ടിയുമാണ്. ഇത് തെളിയിക്കുന്നൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ​ഗുജറാത്തിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ...

ഐസിസി ടെസ്റ്റ് റാംങ്കിംഗ്; അശ്വിൻ ഒന്നാമത്

ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിനെ റാങ്കിംഗിൽ മുന്നിലെത്തിച്ചത്. അശ്വിന്റെ 100-ാം ടെസ്റ്റായിരുന്നു ഇത്. ജോസ് ...

രണ്ടു മലയാളികൾ, ഒരു ഇന്ത്യൻ താരം; ബൗളിം​ഗ് ആക്ഷനിൽ സംശയ പട്ടികയിലുള്ളവരുടെ പേരുകൾ പുറത്ത്; വിലക്ക് വന്നേക്കും

ബൗളിം​ഗ് ആക്ഷനിൽ സംശയ നിഴലിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ബിസിസിഐ. രണ്ടു മലയാളി താരങ്ങളടക്കം ഏഴുപേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രമുഖൻ ഇന്ത്യക്കായി അരങ്ങേറിയ ചേതൻ ...

ഇതാണ് ഒര്‍ജിനല്‍..! ലോകോത്തരമെന്ന് പറഞ്ഞാല്‍ ലോകോത്തര ബൗളിംഗ്; പാകിസ്താനെ കുത്തി ഇന്ത്യയെ പ്രശംസിച്ച് മുഹമ്മദ് ആമിര്‍

ശ്രീലങ്കയ്‌ക്കെതിരായ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് നിരവധി മുന്‍ പാക് താരങ്ങളാണ് രംഗത്തെത്തിയത്. ഇതില്‍ ചിലര്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതില്‍ ഒരാളാണ് പാകിസ്താന്റെ ...

ഞാനിപ്പോൾ ആമയാണ്, മുയൽ അല്ല! ജോലിഭാരത്തെപ്പറ്റി ഹാർദിക് പാണ്ഡ്യ

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനോട്‌ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ ടീമിനെ പരീക്ഷണങ്ങളെപ്പറ്റി ഒട്ടനവധി ചോദ്യങ്ങളാണ് ഉയർന്നത്. ...

അത്യുഗ്രൻ ബൗളിംഗ് പ്രകടനം, ഹരാരയിൽ ഹരിശ്രീകുറിച്ച് കേരളത്തിന്റെ ശ്രീശാന്ത്

സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ലീഗിൽ ബൗളിംഗിൽ വിസ്മയം തീർത്ത് മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ ശ്രീശാന്ത്. പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ ...