ഇതാണ് ഒര്‍ജിനല്‍..! ലോകോത്തരമെന്ന് പറഞ്ഞാല്‍ ലോകോത്തര ബൗളിംഗ്; പാകിസ്താനെ കുത്തി ഇന്ത്യയെ പ്രശംസിച്ച് മുഹമ്മദ് ആമിര്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതാണ് ഒര്‍ജിനല്‍..! ലോകോത്തരമെന്ന് പറഞ്ഞാല്‍ ലോകോത്തര ബൗളിംഗ്; പാകിസ്താനെ കുത്തി ഇന്ത്യയെ പ്രശംസിച്ച് മുഹമ്മദ് ആമിര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 12:30 pm IST
FacebookTwitterWhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരായ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് നിരവധി മുന്‍ പാക് താരങ്ങളാണ് രംഗത്തെത്തിയത്. ഇതില്‍ ചിലര്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതില്‍ ഒരാളാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ആമിര്‍. പാകിസ്താന്‍ ബോര്‍ഡിലെ സ്വാര്‍ത്ഥ താത്പ്പര്യങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിരമിച്ച താരം ഇപ്പോള്‍ യുകെയിലാണ് താമസം. താരത്തിന് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് 2024ല്‍ ലഭിക്കും.

ഇന്ത്യയുടെ ലോകോത്തര ബൗളിംഗ് പ്രകടനമെന്നാണ് ആമിര്‍ പറഞ്ഞത്. അടുത്തിടെ ഹസന്‍ അലി നടത്തിയ പ്രസ്താവനയ്‌ക്കുള്ള മറുപടി കൂടെയായിരുന്നു ഇന്നലത്തേത്. ആഗോളതലത്തില്‍ പാകിസ്താന്‍ ബൗളിംഗ് നിരക്കുള്ള പ്രശംസയാണ് ലോകോത്തര ബൗളിംഗ് നിരയെന്നതെന്ന് ഹസന്‍ അലി അടുത്തിടെ പറഞ്ഞിരുന്നു. ഞങ്ങള്‍ സ്വന്തമായി ഇട്ടതല്ല. അത് ലോകം തന്നെ തന്നതായിരുന്നു ഇതായിരുന്നു ഹസന്‍ അലിയുടെ പ്രസ്താവന.

‘ഇന്ത്യന്‍ ബൗളര്‍മാരുടെ ലോകോത്തര ബൗളിംഗ് പ്രകടനം. ഇതിനെയാണ് ലോകോത്തര ബൗളിംഗ് എന്ന് വിളിക്കുന്നത്- മുഹമ്മദ് ആമീര്‍ എക്‌സിലെ കുറിപ്പ് വലിയ രീതിയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

worldclass bowling display from Indian bowlers.this is called world class bowling .#IndiavsSriLanka

— Mohammad Amir (@iamamirofficial) November 2, 2023

“>

 

Tags: BOWLINGamirWC2023PacersPakistanWorldIndianclass
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies