boxoffice - Janam TV

boxoffice

അമ്പമ്പോ…. അല്ലു ഞെട്ടിച്ചേ….; ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പുഷ്പ-2 ; 2,000 കോടിയിലേക്ക്

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ-2. ആ​ഗോള ബോക്സോഫീസ് കണക്കുകൾ പ്രകാരം 1,705 കോടിയാണ് ചിത്രം നേടിയത്. ലോകമെമ്പാടും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ...

“പരിശ്രമവും കാത്തിരിപ്പും മനുഷ്യനെ വിജയത്തിൽ എത്തിക്കുമെന്നതിന്റെ തെളിവാണ് മാർക്കോ”: ഉണ്ണി മുകുന്ദനെ പ്രശംസിച്ച് അഭിലാഷ് പിള്ള

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിക്കുന്ന മലയാളത്തിന്റെ മോസ്റ്റ് വയലൻസ് ചിത്രം മാർക്കോയിലെ പ്രകടനത്തിൽ, ഉണ്ണി മുകുന്ദനെ പ്രശംസിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പരിശ്രമവും കാത്തിരിപ്പും ...

പുതുമുഖങ്ങളുടെ മാസ് പ്രകടനവുമായി മുറ; ​ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു

ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന ചിത്രം മുറയെ ഏറ്റെടുത്ത് പ്രേക്ഷകർ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന് അതി​ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ബോളിവുഡ് ...

മേജർ മുകുന്ദ് വരദരാജനെ നെഞ്ചേറ്റി പ്രേക്ഷകർ ; ചരിത്ര നേട്ടത്തിലേക്ക് അമരൻ; കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറ പ്രവർത്തകർ ‍

മേജൻ മുകുന്ദ് വരദരാജന്റെ പോരാട്ട കഥയെ ഏറ്റെടുത്ത് പ്രേക്ഷക​ഹൃദയങ്ങൾ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം അമരന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്‌ത ദിവസം ...

ഹിറ്റടിച്ച് വേട്ടയൻ ; തേരോട്ടം തുടർന്ന് തലൈവർ ചിത്രം; ബോക്സോഫീസ് കളക്ഷൻ 300 കോടിയിലേക്ക്

രജനീകാന്ത് പൊലീസ് വേഷത്തിലെത്തി തകർത്തഭിനയിച്ച വേട്ടയൻ തിയേറ്ററുകളിൽ ആവേശകരം. റിലീസ് ചെയ്ത് അഞ്ച് ​ദിവസം പിന്നിടുമ്പോൾ 240 കോടിയാണ് ചിത്രം നേടിയത്. ഈ വാരാന്ത്യത്തിൽ കളക്ഷൻ 300 ...

ചെലവ് 45 കോടി, കളക്ഷൻ 70,000 രൂപ; ബോക്സോഫീസ് ബോംബായ ആ ബോളിവുഡ് ചിത്രം

ചെലവാക്കിയ തുകയുടെ ഒരു ശതമാനം പോലും വരുമാനം ലഭിക്കാത്ത ഒരു ബോളിവുഡ് ചിത്രമുണ്ടോ? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് വേണം പറയാൻ. അജയ് ബാലിന്‍റെ സംവിധാനത്തില്‍ 2023 നവംബർ ...

100 കോടി ക്ലബിൽ ARM ; പ്രേക്ഷകരുടെ മനം കവർന്ന് അജയനും മാണിക്യവും

ബോക്സോഫീസ്‍ കളക്ഷൻ വാരിക്കൂട്ടി ടൊവിനോ നായകനായ ചിത്രം അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. സിനിമയുടെ ...

വിജയത്തിളക്കത്തിൽ ARM ; മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ബോക്സോഫീസിൽ വൻ ഹിറ്റ്

വിജയക്കുതിപ്പ് തുടർന്ന് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ബോക്സോഫീസിൽ വിജയ​ഗാഥ തുടരുകയാണ് ചിത്രം. സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചു. ...

പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ച് അജയൻ; ഓണം കളറാക്കി ‘ARM’; ബോക്സോഫിസ് കളക്ഷനിൽ കത്തിക്കയറി ടൊവിനോ ചിത്രം

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രം അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിൽ വൻ ഹിറ്റ്. ഇന്ത്യൻ ബോക്സോഫീസിൽ മാത്രം 14. 45 കോടിയാണ് ചിത്രം നേടിയത്. ആ​ഗോളതലത്തിൽ ...

ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റായി സ്ത്രീ 2; അണിയറയിലെ മലയാളി സാന്നിധ്യത്തിൽ കേരളത്തിനും അഭിമാനിക്കാം

ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം സ്ത്രീ 2 വിന്റെ അണിയറയിൽ മലയാളിയും. ഓ​ഗസ്റ്റ‍് 15-ന് തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിൽ കുതിക്കുമ്പോൾ ...

തിയേറ്ററുകൾ കിടുക്കി ‘സ്ത്രീ’; ഞെട്ടിക്കുന്ന ബോക്സോഫീസ് റിപ്പോർട്ട് ; 500 കോടിയിലേക്ക്

ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒരുമിച്ചെത്തിയ ചിത്രം സ്ത്രീ- 2 ബോക്സോഫീസിൽ വൻ ഹിറ്റ്. ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് ചിത്രം. ആ​ഗോള ബോക്സോഫീസിൽ 359 കോടിയാണ് ...

‘അവൾ’100 കോടി നേടി; ഇനിയും മുന്നോട്ട്; പവർഫുൾ ‘സ്ത്രീ’

ശ്രദ്ധാ കപൂർ- രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സ്ത്രീ വൻ ഹിറ്റ്. തിയേറ്ററിലെത്തി രണ്ട് ദിവസം പിന്നിടുമ്പോഴും 118 കോടി കടന്നിരിക്കുകയാണ് ചിത്രം. ആദ്യ ...

തിയേറ്ററിൽ തരം​ഗമായി രായൻ; ബോക്സോഫീസ് കളക്ഷനിൽ ഞെട്ടി തമിഴ് സിനിമാ ലോകം; കേരളത്തിലും നേട്ടം

ധനുഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം രായന് തിയേറ്ററുകളിൽ വൻ സ്വീകാര്യത. 10 ദിവസം കൊണ്ട് ബോക്സോഫീസിൽ 131 കോടിയാണ് ചിത്രം നേടിയത്. വിജയ് സേതുപതി പ്രധാന ...

വൻ ഹിറ്റായി ധനുഷിന്റെ രായൻ; 112 കോടിയുമായി തിയേറ്ററിൽ പൊടിപൊടിച്ച് ചിത്രം

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായൻ ബോക്സോഫീസിൽ വൻ ഹിറ്റ്. തിയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ 112 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ ആ​ഗോള ...

‘കൽക്കി’ ഈ വാരം 500 കോടി കടക്കുമോ?; ആദ്യദിനം ബോക്‌സോഫീസ് കുലുക്കി ; കളക്ഷൻ ഞെട്ടിക്കുന്നത്

പ്രഭാസിന്റെ കൽക്കി 2898 എഡി ഈ വാരം 500 കോടി കടക്കുമോ...? ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾക്ക് ശേഷം സിനിമാ മേഖലയിലെ ചർച്ചയാണിത്. ആദ്യ ദിന കളക്ഷനുകൾ പുറത്തുവരുമ്പോൾ ...

കല്യാണം ​ഗംഭീരം, കഥാപാത്രങ്ങൾ അതി​ഗംഭീരം; മലയാളികൾ ഏറ്റെടുത്ത കല്യാണക്കഥ; ​ ബോക്സോഫീസിൽ കത്തിക്കയറി ഗുരുവായൂരമ്പല നടയിൽ

ചെറിയ പ്രമേയവുമായെത്തി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് ​ഗുരുവായൂരമ്പല നടയിൽ. ആദ്യദിനം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. പൃഥ്വിരാജ്, ബേസിൽ ...

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ശ്രീകാന്ത്; ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട്

രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ശ്രീകാന്ത്. തിയേറ്ററിലെത്തിയ ആദ്യ ദിവസം തന്നെ 2.25 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകളിൽ ആദ്യ ഷോ മുതൽ വലിയ തിരക്കാണുള്ളത്. ...

പ്രേക്ഷകർക്ക് പ്രചോദനമായി ‘ശ്രീകാന്ത്’ ; ബോക്സോഫിസ് കളക്ഷൻ 6 കോടി കടന്നു

രാജ്കുമാർ റാവുവും ജോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബയോപിക് ചിത്രമായ ശ്രീകാന്ത് ബോക്സോഫീസിൽ കുതിക്കുന്നു. തിയേറ്ററിലത്തിയ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ഞെട്ടിക്കുന്ന ...

കളക്ഷനിൽ കുതിച്ച് ‘ശ്രീകാന്ത്’; ഒറ്റ ദിവസം കൊണ്ട് ബോക്സോഫീസിൽ ഹിറ്റടിച്ച് രാജ്കുമാർ റാവു ചിത്രം

രാജ്കുമാർ റാവു കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'ശ്രീകാന്ത്' ഒറ്റ ദിവസം കൊണ്ട് കളക്ഷനിൽ കുതിച്ചുയർന്നു. ഇന്നലെ റീലിസ് ചെയ്ത ചിത്രം ബോക്സോഫീസിൽ 2.25 കോടിയാണ് സ്വന്തമാക്കിയത്. ബൊല്ലന്റ് ...

പ്രേക്ഷക ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി ‘സ്വാതന്ത്ര്യ വീർ സവർക്കർ’; ആറ് ദിവസം കൊണ്ട് ബോക്സോഫീസിൽ 10 കോടി കടന്ന് ചിത്രം

സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പ്രേക്ഷകരുടെ മുന്നിലേക്ക് തുറന്നുകാട്ടിയ ചിത്രം സ്വാതന്ത്ര്യ വീർ സവർക്കറിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. തിയേറ്ററിലെത്തി ...

തമിഴകത്ത് ചരിത്രമെഴുതി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ മലയാള സിനിമ 10 കോടി നേടുന്നത് ഇതാദ്യം; ആ​ഗോള ബോക്സ്ഓഫീസ് റിപ്പോർട്ട്…

തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി കുതിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം തമിഴകത്തിൽ മികച്ച കളക്ഷനോടുകൂടി ഓടുന്നത്. മലയാള സിനിമാ ലോകത്ത് തന്നെ ഏറെ ...

‘ഹനുമാന്റെ’ കുതിപ്പ് തുടരുന്നു; ആ​ഗോള ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

ആ​ഗോള ബോക്സോഫീസ് കളക്ഷനിൽ കുതിച്ചുയർന്ന് ഹനുമാൻ. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം വമ്പൻ കളക്ഷനാണ് നേടികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 270 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്. ...

കളക്ഷനിൽ കുതിച്ചുയർന്ന് ഹനുമാൻ; നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി പ്രശാന്ത് വർമ്മ ചിത്രം

ബോക്സോഫീസിൽ കുതിച്ചുയർന്ന് തേജ സജ്ജ നായകനായെത്തിയ ചിത്രം ഹനുമാൻ. നാല് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിലെത്തിയ ആദ്യം ദിനം ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ...