കളക്ഷനിൽ കുതിച്ച് 'ശ്രീകാന്ത്'; ഒറ്റ ദിവസം കൊണ്ട് ബോക്സോഫീസിൽ ഹിറ്റടിച്ച് രാജ്കുമാർ റാവു ചിത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കളക്ഷനിൽ കുതിച്ച് ‘ശ്രീകാന്ത്’; ഒറ്റ ദിവസം കൊണ്ട് ബോക്സോഫീസിൽ ഹിറ്റടിച്ച് രാജ്കുമാർ റാവു ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 03:48 pm IST
FacebookTwitterWhatsAppTelegram

രാജ്കുമാർ റാവു കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘ശ്രീകാന്ത്’ ഒറ്റ ദിവസം കൊണ്ട് കളക്ഷനിൽ കുതിച്ചുയർന്നു. ഇന്നലെ റീലിസ് ചെയ്ത ചിത്രം ബോക്സോഫീസിൽ 2.25 കോടിയാണ് സ്വന്തമാക്കിയത്. ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ശ്രീകാന്ത് ബൊല്ലയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ശ്രീകാന്ത്. തുഷാർ ഹിരാനന്ദാനിയാണ് ചിത്രം സംവിധാനം ചെയ്തത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ദിവ്യാം​ഗരായ വ്യക്തികൾക്കുള്ള പ്രചോദനമാണ് ഈ സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചെറിയ ജീവിതത്തിലെ വലിയ പോരാട്ടങ്ങളെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ജോതികയുടെ അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കാഴ്ചശക്തി കുറവുള്ള വ്യവസായിയുടെ വേഷത്തിലാണ് രാജ്കുമാർ എത്തുന്നത്. കുറവുകളെ മറികടന്ന് തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന തിക്തമായ അനുഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. തൊഴിലിടങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കെതിരെയും ശ്രീകാന്ത് എന്ന സിനിമ ശബ്ദമുയർത്തുന്നുണ്ട്.

അലയ എഫ്, ജോതിക, ശരദ് കേൽക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഭൂഷൺ കുമാർ, കൃഷ്ണകുമാർ, നിധി പർമർ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Tags: SUBSREEKANTHboxoffice
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies